VCL S5

DashboardStagesCompetitorsStatisticsNews
Pro Evolution Soccer
News
ARSENAL നെ ആട്ടിമറിച്ചു നാപൊളി ക്കു ആദ്യ ജയം
മികച്ച വിജയത്തോടെ നാപ്പൊളി വിജയ തേര് തെളിച്ചു
last year - 12/19/2023 2:07 PM GMT-3
last year - 12/19/2023 2:07 PM GMT-3
Real madrid നെതിരെ rono യുടെ വെടിയുണ്ട 🔥
Real madrid vs sevilla match ഇൽ 1-2 എന്ന score line ഇൽ ആണ് sevilla വിജയിച്ചത് rono ആണ് man of the match
last year - 12/19/2023 5:05 AM GMT-3
last year - 12/19/2023 5:05 AM GMT-3
Home match ഇൽ തോൽവി ഏറ്റു വാങ്ങി celtic
2-3 എന്ന score line ഇൽ ആണ് atlectico madrid വിജയം കരസ്തമാക്കിയത് el neysri ആൺമൻ ഇഫ് the match
last year - 12/19/2023 5:03 AM GMT-3
last year - 12/19/2023 5:03 AM GMT-3
Atletico യെ അടിച്ചൊതുക്കി new castel loutaro is hatrick
Laoutaro മാർട്ടിനെസ് ന്റെ മുന്നിൽ atletico madrid ന്റെ ഡിഫൻസ് മുട്ടുമടക്കി
last year - 12/15/2023 4:46 PM GMT-3
last year - 12/15/2023 4:46 PM GMT-3
Villareal നെ താരപറ്റിച്ചു morentes 🥵
Juventes vs villareal match ഇൽ morientes ന്റെ ഏക ഗോൾനാണു juventes win നേടിയത്
last year - 12/15/2023 4:41 PM GMT-3
last year - 12/15/2023 4:41 PM GMT-3
Monoco യിൽ ചെൽസിയുടെ watkings ന്റെ ആക്രമണം 🚀
Monoco vs chelsea match ഇൽ എതിരില്ലാത്ത 3 ഗോൾ കൾക്കാൻ chelsea വിജയിച്ചത് watkings brace നേടുകയും ചെയ്തു
last year - 12/15/2023 4:38 PM GMT-3
last year - 12/15/2023 4:38 PM GMT-3
6 അടിച്ചു കൊടുത്തു gunners ne കൂട്ടിലാക്കി ബയേൺ 🔥
Arsenel ന്റെ diffence നെ കായ്ച്ചക്കരക്കികൊണ്ട് ബയേൺ 6-1 എന്ന score line ഇൽ ആണ് വിജയം കരസ്തമാക്കിയത്
last year - 12/15/2023 4:33 PM GMT-3
last year - 12/15/2023 4:33 PM GMT-3
City ക്ക് liverpool ന്റെ മുന്നിൽ അടി പതറി
This match is intresting man city pleyr haland and liverpool pleyr nunez brace of the match🔥 ആവേശകരമായ man city vs liverpool മാച്ച്ഇൽ 5-4 എന്ന score line ഇൽ ആണ് liverpool നു വിജയം
last year - 12/15/2023 4:30 PM GMT-3
last year - 12/15/2023 4:30 PM GMT-3
Forca barca ❤️💙
Inter milan vs barcalona match ഇൽ 4-0 എന്ന സ്കോർ line ഇൽ ആണ് barca വിജയിച്ചത്
last year - 12/15/2023 4:24 PM GMT-3
last year - 12/15/2023 4:24 PM GMT-3
Ac മിലാന്റെ മുന്നിൽ മുട്ട് കുത്തി നാപോളി
Ac milan vs napoli മത്സരത്തിൽ എതിരില്ലാത്ത 3 ഗോൾ കൾക്കാൻ ac milan വിജയം കരസ്തമാക്കിയത് vini jr ആണ് man of the match
last year - 12/15/2023 4:21 PM GMT-3
last year - 12/15/2023 4:21 PM GMT-3
Home മത്സരത്തിൽ തോൽവി വാങ്ങി real madrid
Real madrid vs dortmund മത്സരത്തിൽ real madrid ന് വമ്പൻ അടിയാണ് rummi ഹാട്രിക് അടിച്ചും law brace ഉം നേടി 5-1 എന്ന score line ആണ്
last year - 12/15/2023 4:18 PM GMT-3
last year - 12/15/2023 4:18 PM GMT-3
Sevilla യെ താരപറ്റിച്ചു muani
Sevilla vs tottenham മത്സരത്തിൽ kolo muani യുടെ ഏക ഗോളിൽ ടോട്ടെന്ഹമീൻ വിജയം
last year - 12/15/2023 4:14 PM GMT-3
last year - 12/15/2023 4:14 PM GMT-3
5 ന്റെ മൊഞ്ചിൽ psg
Psg vs celtic മത്സരത്തിൽ celtic ന്റെ തട്ടകത്തിൽ വെച്ച് 5-3 ആണ് psg വിജയം കൈവരിച്ചത്
last year - 12/15/2023 4:11 PM GMT-3
last year - 12/15/2023 4:11 PM GMT-3
മിലാൻ ഡെർബിയിൽ എ സി മിലാൻ മിന്നി
ഇന്റർ നെ 1-4 നു തകർത്തെറിഞ്ഞു
last year - 12/13/2023 3:27 PM GMT-3
last year - 12/13/2023 3:27 PM GMT-3
വിയ്യാറായാൽ നു ജയം
2-0 നു സിറ്റി യെ തോൽപിച്ചു
last year - 12/13/2023 3:21 PM GMT-3
last year - 12/13/2023 3:21 PM GMT-3
യുവന്റസ് നു രണ്ടാം ജയം
നാപൊളി ക്കെതിരെ 2 ഗോളിന്റെ വിജയം
last year - 12/13/2023 3:18 PM GMT-3
last year - 12/13/2023 3:18 PM GMT-3
Arsenal നു വീണ്ടും ജയം ഒന്നാമത് തിരിച്ചെത്തി
New Castle നെതിരെ വിജയം
last year - 12/13/2023 3:15 PM GMT-3
last year - 12/13/2023 3:15 PM GMT-3
Watkins പവർ ഇൽ ചെൽസി
സേവിയ കു വീണ്ടും തോൽവി( 0-3)
last year - 12/13/2023 10:33 AM GMT-3
last year - 12/13/2023 10:33 AM GMT-3
മാഡ്രിഡ്‌ ഡെർബിയിൽ അതിലേറ്റിക്കോ മാഡ്രിഡ്‌ നു വിജയം
റയൽ മാഡ്രിഡ്‌ നു പരാജയം (0-3)
last year - 12/13/2023 6:45 AM GMT-3
last year - 12/13/2023 6:45 AM GMT-3
ബാർസലോണക്കു മികച്ച വിജയം
സെൽറ്റിക് തോറ്റത് 1 ഗോൾ വ്യത്യാസത്തിൽ
last year - 12/13/2023 6:34 AM GMT-3
last year - 12/13/2023 6:34 AM GMT-3
ഡോർമുണ്ട് വിജയക്കുതിപ്പ് തുടരുന്നു
ടോട്ടെൻഹാം തോറ്റത് 1-3 നു
last year - 12/13/2023 6:29 AM GMT-3
last year - 12/13/2023 6:29 AM GMT-3
മോണോക്കോ ക്കു വിജയം
ലിവർപൂൾ നെ തകർത്തത് (4-2)നു
last year - 12/13/2023 6:23 AM GMT-3
last year - 12/13/2023 6:23 AM GMT-3
ബയേൺ നു തകർച്ച( 0-6)
PSG ടെ പൂണ്ടു വിളയാട്ടം
last year - 12/13/2023 6:19 AM GMT-3
last year - 12/13/2023 6:19 AM GMT-3
അർസനൽ ഒന്നാമത്
ഗോൾ വ്യത്യാസം 7
last year - 12/13/2023 5:51 AM GMT-3
last year - 12/13/2023 5:51 AM GMT-3
പൊരിഞ്ഞ പോരാട്ടത്തിൽ ന്യൂ കാസിൽ നു ജയം ലോട്ടരോ മാർട്ടിനെസ് നു ഹാട്രിക്
PSG തോറ്റത് (4-3) നു
last year - 12/12/2023 3:28 PM GMT-3
last year - 12/12/2023 3:28 PM GMT-3
ജയത്തോടെ തുടക്കം കുറിച് വിയറയൽ
മോണോക്കോ fc ക്കു തോൽവി (1-0)
last year - 12/12/2023 2:29 PM GMT-3
last year - 12/12/2023 2:29 PM GMT-3
Rumaniga യുടെ ONE മാൻ ഷോ DORTMUND വിജയം തുടക്കം ഇട്ടു
സേവിയ കു പരാജയം
last year - 12/12/2023 2:03 PM GMT-3
last year - 12/12/2023 2:03 PM GMT-3
യുവന്റ്‌സ് ഷോക്കിൽ ഇന്റർ മിലാൻ
വൻ തിരിച്ചു വരവിൽ യുവന്റസ് നു വിജയം
last year - 12/12/2023 1:54 PM GMT-3
last year - 12/12/2023 1:54 PM GMT-3
സമനില പാലിച്ചു CELTIC ഉംAC MILAN ഉം
2-2 സമനില യിൽ പൊരിഞ്ഞ പോരാട്ടം
last year - 12/12/2023 12:35 PM GMT-3
last year - 12/12/2023 12:35 PM GMT-3
നാലടിച്ചു സിറ്റി സംഹാരം
നപ്പോളി തകർന്നു
last year - 12/12/2023 12:28 PM GMT-3
last year - 12/12/2023 12:28 PM GMT-3
മുവാനി കു ഹാട്രിക് ടോട്ടൻഹാം നു വിജയം
അത്‌ലെറ്റിക്കോ മാഡ്രിഡ്‌ 2 ഗോൾ നു തോറ്റു
last year - 12/12/2023 10:52 AM GMT-3
last year - 12/12/2023 10:52 AM GMT-3
ചെൽസിക്കു വിജയം
ലിവർപൂൾ തോറ്റത് 1-3 നു
last year - 12/12/2023 7:16 AM GMT-3
last year - 12/12/2023 7:16 AM GMT-3
അടി പതറി ബാർസ
ബയേൺ നു ഉജ്വല വിജയം
last year - 12/11/2023 4:03 PM GMT-3
last year - 12/11/2023 4:03 PM GMT-3
ഗണ്ണേഴ്സ് ന്റെ ആറാട്ട്
റയൽ മാഡ്രിഡ്‌ നു വൻ പരാജയം
last year - 12/11/2023 3:59 PM GMT-3
last year - 12/11/2023 3:59 PM GMT-3
Download the app to follow:
Challenge Place