UPL (e)

DashboardStagesCompetitorsStatisticsNews
Football
ഒന്നാം സ്ഥാനത്തേക്കുള്ള ബെയർ ലെവർക്യുസെന്റെ കുതിപ്പിന് വെല്ലുവിളിയായി ചെകുത്താൻമാർ
3 months ago - 3/26/2025 1:47 PM GMT-3
ചെൽസിയുടെ 12 മത്ത്സര അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ബെയർ ലെവർക്യുസെൻ. ആ ബെയർ ലെവർക്യുസെനെ രണ്ടാം തവണയും തകർത്തു കൊണ്ട് ബെയർ ലെവർക്യുസെന്റെ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിന് വിലങ്ങുതടിയായി റെഡ് ഡെവിൾസ് (ചുവന്ന ചെകുത്താൻമാർ )