UPL (e)

DashboardStagesCompetitorsStatisticsNews
Football
അപരാജിത കുതിപ്പ് അവസാനിച്ചു!
last month - 3/26/2025 2:57 AM GMT-3
ചെൽസിയുടെ 12 മത്ത്സര അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ബെയർ ലെവർക്യുസെൻ. Mbappe യുടെ ഡബിൾ ആണ് ലെവർക്യുസെൻ്റെ വിജയത്തിലേക്ക് നയിച്ചത്. വിക്ടർ ഓഷ്മെൻ ചെൽസിക് വേണ്ടി ആശ്വാസ ഗോൾ നേടി.