E - LEAGUE SEASON 3

DashboardStagesCompetitorsStatisticsNews
eFootball
CLUB WORLD CUP
last year - 3/7/2025 1:29 PM GMT-3
ഈ സീസണിൽ Club World Cup ഉണ്ടായിരിക്കുന്നതാണ്. രണ്ട് സീസണുകൾ കൂടുമ്പോൾ ആയിരിക്കും ഈ ടൂർണമെന്റ് നടക്കുക.

രണ്ട് സീസണിലെ ലീഗ് ചാമ്പ്യൻമാർ തമ്മിൽ ആയിരിക്കും Club World Cup ഫൈനൽ നടക്കുക.
1 single മാച്ച് ആയിരിക്കും ഉണ്ടായിരിക്കുക.

രണ്ട് സീസണുകളിലും same ടീം ആണ് ചാമ്പ്യൻ എങ്കിൽ, അവസാന സീസണിലെ Community Shield (CS) ചാമ്പ്യൻ ആയിരിക്കും CWC (Club World Cup) ന് participate ചെയ്യുക.

League, CS രണ്ടും ഒരേ ടീം ആണ് നേടിയതെങ്കിലും League Runner-up CWC ക്ക് മത്സരിക്കും.


-𝐞𝐋𝐞𝐚𝐠𝐮𝐞 𝐨𝐟𝐟𝐢𝐜𝐢𝐚𝐥𝐬