EFOOTBALL TOURNAMENT

DashboardStagesCompetitorsStatisticsNews
LEAGUE + KNOCKOUT
Player Release
2 years ago - 1/22/2023 2:37 PM GMT-3
ഒരു ടീമിൽ നിലനിർത്തുവാൻ പറ്റുന്ന പരമാവധി കളിക്കാർ 15 പേരും കുറഞ്ഞത് 5 കളിക്കാരുമാണ്.

ഒരു കളിക്കാരനെ റിലീസ് ചെയ്യുമ്പോൾ ആ കളിക്കാരനെ സ്വന്തമാക്കുവാൻ ഉപയോഗിച്ച പോയിന്റിന്റെ 70% വെച്ചു ക്രെഡിറ്റ് ആകും (70% base pointന്റിനെക്കാളും കുറവാണെങ്കിൽ base point avum ക്രെഡിറ്റ് ആവുന്നത്.

Release Bonus (based on goals)

Forward - 70%(of signing point)+
2%(per 5goals upto reaching
total 10goals)+
1.5%(per 2goals after 10goals)

Midfielder - 70%(of signing point)+
3%(per 5goals upto reaching
total 10goals)+
2.5%(per 2goals after 10goals)

Defender - 75%(of signing point)+
4%(per 5goals upto reaching
total 10goals)+
5%(per 2goals upto reaching
total 10goals)

GoalKeeper - 75%(of signing point)+
5%(per goal)