1. സ്‌ക്വാഡിലേക്കുള്ള കളിക്കാരെ ലേലം വിളിച്ചു വേണം സ്വന്തമാക്കാൻ. 2. ഓരോ ടീമിനും 500 പോയിന്റ് വീതം ലേലത്തിനു മുൻപ് തരും ആ പോയിന്റിന് ഉള്ളിൽ നിന്നു വേണം സ്‌ക്വാഡ് റെഡി ആക്കാൻ. 3. ഒരു ടീമിൽ പരമാവധി 25 കളിക്കാരും കുറഞ്ഞത് 18 കളിക്കാരും ഉണ്ടായിരിക്കണം 4. കളിക്കാരുടെ ബേസ് പോയിന്റ് (BP) 20,15,10,8,6,4 തുടങ്ങിയവയായിരിക്കും. 5. ഇരുപത് പോയിന്റ് വരെ ഒന്ന് വിതം (BP) ആയിരിക്കും കൂടുന്നത് പിന്നീട് 2 വീതം 6. ലേലത്തിലൂടെ വിളിച്ചു സ്വന്തമാക്കിയ കളിക്കാർ ഒഴികെ മറ്റ് കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയാൽ ഓപ്പോനെന്റ് വിജയിച്ചതായി കണക്കാക്കും 7. ഒരു കളിക്കാരനുവേണ്ടി 30 സെക്കന്റ് സമയമാണ് അനുവദിച്ചേക്കുന്നത്, ആ സമയത്തിനുള്ളിൽ ടീമുകളിൽ നിന്നും പ്രതികരണങ്ങൾ വന്നില്ലെങ്കിൽ ആ കളിക്കാരൻ unsold ആയി കണക്കാക്കും 8. ലേലത്തിൽ കളിക്കാരെ വിളിക്കുവാൻ '🖐️' റിപ്ലൈ ആയി നൽകണം ഉദാ: 🖐️15. 9. ബിഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ പിൻവലിക്കുവാൻ പാടില്ല, ഡിലീറ്റ് ചെയ്താലും ബിഡ് ആയിട്ടു കൂട്ടും.
ലേലത്തിൽ ഉൾപെടുത്തിയ കളിക്കാരുടെ ലിസ്റ്റ് ലേലത്തിനു മുൻപ് അപ്‌ലോഡ് ചെയ്യുന്നതാണ്.
Try Challenge Place app
A complete multiplatform system to make your life easier!